Kitchen utensils അടുക്കള പാത്രങ്ങൾ
1. Utensil പാത്രം
2. Vessel അടുക്കള പാത്രം
3. Spoon കരണ്ടി
4. Plate പ്ലേറ്റ്
5. Bowl കിണ്ണം
6. Jug ജഗ്
7. Oven അവന്‍
8. Microwave oven മൈക്രോവേവ് ഓവൻ
9. Stove സ്റ്റവ്
10. Chimney ചിമ്മിനി
11. Pitcher കുടം
12. Wash - basin വാഷ് ബേസിന്‍
13. Mixer മിക്സര്‍
14. Refrigerator റഫ്രിജറേറ്റർ
15. Saucer സോസര്‍
16. Cutlery കത്തി
17. Blender ബ്ലെൻഡർ
18. Beater ബീറ്റര്‍
19. Grater ചിരവ
20. Pestle mortar പെസല്‍ മോര്‍ട്ടാര്‍ (ഇടികല്ല്)